Kerala lottery: 70 ലക്ഷം നേടിയ ആ ഭാഗ്യശാലി നിങ്ങളാണോ? നിര്‍മല്‍ NR-340 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Nirmal NR 340 results: വൈകിട്ട് 5 മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പൂർണമായും ലഭ്യമാകും.
തിരുവനന്തപുരം: നിര്‍മല്‍ NR - 340 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NC 280459 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. നിർമൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം. ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ ചേർക്കുന്നു.
NA 280459
NB 280459
ND 280459
NE 280459
NF 280459
NG 280459
NH 280459
NJ 280459
NK 280459
NL 280459
NM 280459
ALSO READ: സിഎംഎസ് കോളേജില്‍ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ND 589399 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്.
മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ സമ്മാനമായ ലഭിച്ച നമ്പറുകൾ ചുവടെ -
NA 324878
NB 145494
NC 958432
ND 177972
NE 535477
NF 648445
NG 194453
NH 597427
NJ 637609
NK 286117
NL 758123
NM 523895
നാലാം സമ്മാനമായ 5,000 രൂപ വീതം ലഭിച്ച നമ്പറുകൾ ഇതാ
0050
1202
1282
1854
2479
3395
3788
4019
4445
4890
4962
5530
6448
7820
8279
8658
9155
9423
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...