Kerala Lottery Results Today Live FIFTY-FIFTY FF-48 Results : ഭാഗ്യം എങ്ങനെ ഏത് വഴി വരുമെന്ന് ആർക്കും കണക്ക് കൂട്ടാൻ സാധിക്കില്ല. അങ്ങനെ ഒരു സൗഭാഗ്യം സംസ്ഥാന സർക്കാർ തങ്ങളുടെ ജനങ്ങൾക്കായി ഒരുക്കുന്ന അവസരമാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. ആഴ്ചയിൽ ദിവസേന വിവിധ ഭാഗ്യക്കുറി നറുക്കെടുപ്പാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. ഇന്ന് മെയ് 3-ാം തീയതി ബുധനാഴ്ച സ്ത്രീ ശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ് എഫ് 48 ലോട്ടറി നറുക്കെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുപ്പ് നടന്നത്. FV 373171 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപ അടിച്ചിരിക്കുന്നത്. FW 764147 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കുന്നതാണ്.


50 രൂപ വിലയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനമായി അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയാണ് സത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ALSO READ : Kerala Lottery Result 2023 : ആരാകും 75 ലക്ഷം രൂപ നേടുക? സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്


ഫിഫ്റ്റി-ഫിഫ്റ്റി എഫ് എഫ് 48 ലോട്ടറി ഫലം


ഒന്നാം സമ്മാനം (ഒരു കോടി രൂപ)- 


FV 373171


സമാശ്വാസ സമ്മാനം (8,000 രൂപ) - 


FN 373171
FO 373171
FP 373171
FR 373171
FS 373171
FT 373171
FU 373171
FW 373171
FX 373171
FY 373171
FZ 373171


രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)


FW 764147


മൂന്നാം സമ്മാനം (5,000 രൂപ)


0527  1166  1687  2851  3043  3355  4335  4970  5026 5154  5623  6002  6050  6543  6951  7625  7905  7942 8916  9035  9317  9794  9968


നാലാം സമ്മാനം (2,000 രൂപ)


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


ഫിഫ്റ്റിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സ്ത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലം ഓൺലൈനിലൂടെ തന്നെ അറിയാം


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.