Kerala Lottery Result 2023 : ആരാകും 75 ലക്ഷം രൂപ നേടുക? സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്

Kerala Sthree Sakthi SS 363 Lottery Result 2023 : 40 രൂപ വില വരുന്ന സ്ത്രീ ശക്തി ഭാഗ്യക്കുറി ടിക്കറ്റിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 2, 2023, 03:41 PM IST
  • 40 രൂപയാണ് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാന തുക
Kerala Lottery Result 2023 : ആരാകും 75 ലക്ഷം രൂപ നേടുക? സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്

Sthree Sakthi SS 363 Lottery Results 2023 : ഭാഗ്യം എങ്ങനെ ഏത് വഴി വരുമെന്ന് ആർക്കും കണക്ക് കൂട്ടാൻ സാധിക്കില്ല. അങ്ങനെ ഒരു സൗഭാഗ്യം സംസ്ഥാന സർക്കാർ തങ്ങളുടെ ജനങ്ങൾക്ക് ഒരുക്കുന്ന ഒരു അവസരമാണ് ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ നൽകുന്നത്. ആഴ്ചയിൽ ദിവസേന വിവിധ ഭാഗ്യക്കുറി നറുക്കെടുപ്പാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. ഇന്ന് മെയ് 2-ാം തീയതി ചൊവ്വാഴ്ച സ്ത്രീ ശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

സ്ത്രീശക്തി ലോട്ടറിയുടെ എസ് എസ് 363 ടിക്കറ്റ് ശ്രേണിയുടെ  നറുക്കെടുപ്പ് ഫലമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുപ്പ് നന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കുന്നതാണ്.

ALSO READ : Kerala Lottery result: മെയ് ദിനം; വിൻ-വിൻ ഡബ്ല്യു-717 ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനമായി അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയാണ് സത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സ്ത്രീശക്തി എസ് എസ് 363 ലോട്ടറിയുടെ ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
SA 110270

സമാശ്വാസ സമ്മാനം (8,000 രൂപ)

SB 110270
SC 110270
SD 110270
SE 110270
SF 110270
SG 110270
SH 110270
SJ 110270
SK 110270
SL 110270
SM 110270

രണ്ട് സമ്മാനം (പത്ത് ലക്ഷം രൂപ)

SE 334516

മൂന്നാം സമ്മാനം (5,000 രൂപ)

0027  0317  0351  0721  1096  2216  2385  3235  4813 4945  5025  5042  5417  5950  6950  9311  9763  9884

നാലാം സമ്മാനം (2,000 രൂപ)

0075  0294  1065  1393  4541  5290  5336  7762  9039 9863

അഞ്ചാം സമ്മാനം (1,000 രൂപ)

0421  0501  1148  1152  2381  3009  3146  3373  3500 3553  4070  5595  7296  7615  7978  8384  8942  9120 9560  9697

ആറാം സമ്മാനം (500 രൂപ)

0255  0338  0891  1135  1202  1774  2377  2389  2616  2621  2766  2797  2911  3268  3466  3483  4373  4809  4950  5204  5451  5643  5647  5659  5677  5719  5756  5846  6000  6570  6762  7005  7093  7121  7514  7609  7652  7869  7952  7967  8322  8490  8517  8553  8597  8877  9046  9250  9349  9408  9707  9846

ഏഴാം സമ്മാനം (200 രൂപ)

0018  0385  0458  0732  1133  1154  1180  1262  1323  1739  2162  2778  3514  3557  4098  4101  4149  4349  4467  4542  4685  4913  5038  5346  5864  6358  6408  6581  6668  6672  6834  7117  7311  7410  7412  7415  8004  8497  9080  9289  9474  9613  9617  9942

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സ്ത്രീ ശക്തിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം ഓൺലൈനിലൂടെ തന്നെ അറിയാം

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News