തിരുവനന്തപുരം: പൂവച്ചൽ സ്വദേശിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പോൺ വെബ്സൈറ്റിൽ പ്രചരിപ്പിച്ച കേസിലെ പ്രതി പൂവച്ചൽ ആലമുക്ക് സ്വദേശിയായ ഫയാസിന് കോടതി ജാമ്യം.കാട്ടാക്കട കോടതിയിലാണ് ഫയാസിനെ പോലീസ് ഹാജരാക്കിയത് 2023 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായി സംഭവം നടന്നത് സഹപാഠികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നാണ് വീട്ടമ്മയുടെ ഫോട്ടോ ഡൗൺലോഡ് ചെയ്തെടുത്ത മോർഫ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം കേസ് ആയതോടെ ഫോറൻസിക് വിദഗ്ധർ എത്തി ഫയാസിനെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും ലാപ്ടോപ്പും എന്നിവ പിടിച്ചെടുത്തിരുന്നു വീട്ടമ്മ കൊടുത്ത പരാതിയിൽ പറയുന്നവരും പലതവണയായി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടമ്മ പറയുന്നു.പിൻവലിക്കാനായി വീട്ടമ്മയെ ഫയാസ് ആക്രമിച്ചിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പിൽ പോകുമെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.