പത്തനംതിട്ട:  കൈ വിലങ്ങ് കൊണ്ട് തലക്കടിച്ച് മുറിവേല്‍പ്പിച്ച്‌ കൊലക്കേസ് പ്രതി. ബുധനാഴ്ചയാണ് സംഭവം. മിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് വിലങ്ങ് കൊണ്ട് തലയിൽ പരിക്കേറ്റത്. തൻറെ ആദ്യ ഭാര്യയുടെ മകളെ കൊലപ്പെടുത്തിയ കേസിലാണ് അലക്സ് പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിന്റെ വിചാരണയ്ക്കുശേഷം കോടതിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിയുടെ പരാക്രമം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ഇയാളെ വിചാരണ കോടതിയിൽ എത്തിച്ചത്.


പിന്നീട് കൊട്ടാരക്കര ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഇതാണ് പ്രകോപനം എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പ്രതിക്കെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.