കൊച്ചി: നടൻ ദിലീപിൻറെ സുഹൃത്ത് ശരത്തിൻറെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയിഡ്. ആലുവയിലെ വീട്ടിലാണ് പോലീസ് സംഘം എത്തിയത്. സൂര്യ ഹോട്ടൽസ് ഉടമയാണ് ശരത്ത്. നേരത്തെ ഇയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ശരത്തിൻറെയും വി.ഐ.പി എന്ന് ആരോപിച്ചിരുന്ന ഖത്തറിലെ വ്യവസായി മെഹബൂബ്.പി അബ്ദുല്ലയുടെയും ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ദിലീപിൻറെ വീട്ടിൽ റെയിഡ് നടന്നതിന് പിന്നാലെയാണ് ശരത്തിൻറെയും വീട്ടിൽ റെയിഡെന്നത് ശ്രദ്ധേയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.