പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടന്ന ഭഗവത്സിങ്ങിൻറെ വീട്ടു വളപ്പിൽ നിന്നും അസ്ഥി കണ്ടെത്തി. റോസ്ലിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ മഹാഗണിയുടെ മരച്ചുവട്ടിൽ നിന്നാണ് അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യൻറെ എല്ല് തന്നെയാണോ നേരത്തെ മരിച്ച അരുടെയെങ്കിലുമാണോ എന്നതിൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മൂന്നാമതൊരാളുടെ മൃതദേഹം കൂടി സ്ഥലത്തുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച് പ്രദേശത്ത് കാണാതായവരുടെ ലിസ്റ്റ് നേരത്തെ എടുത്തിരുന്നു. സിസിടീവി ദൃശ്യങ്ങൾ എടക്കം പോലീസ് പരിശോധിക്കുന്നുമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.