പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; നെടുമങ്ങാട് യുവാവ് അറസ്റ്റിൽ
പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി ലൈഗിംകമായി പീഡിപ്പിക്കുകയായിരുന്നു പ്രതി
തിരുവനന്തപുരം : നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി ലൈഗിംകമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം മരങ്ങാവിളയില്‍ ആനൂര്‍പ്പള്ളി പള്ളിച്ചല്‍ വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് (24) നെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. ഇയാള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം വാടകയ്ക്ക് താസമിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...