തിരുവനന്തപുരം: റോഡിൽ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടഗസംഘം സ്കൂൾ ടീച്ചറിൻ്റെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു. പാലേക്കോണം വില്ലാ നസ്രോത്ത് സ്കൂളിലെ ടീച്ചറായ പൊന്നെടുത്തകുഴി വിജയമൻസിലിൽ മിനിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. മാലപൊട്ടി റോഡിൽ വീണതിനാൽ നഷ്ടമായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ കുഞ്ഞുമായി സ്കൂട്ടറിൽ പോകുമ്പോൾ നമ്പർ ഇല്ലാത്ത പച്ച നിറത്തിലുള്ള ബൈക്കിൽ എത്തിയവർ മാല പൊട്ടിക്കുകയായിരുന്നു. ഇവർ നിലവിളിച്ചപ്പോൾ യുവാക്കൾ രക്ഷപ്പെട്ടു. ഇവർ ആര്യനാട് പോലീസിൽ  പരാതി നൽകി. രാവിലെ 8.30 മണിയോടെ ഉറിയക്കോട് സൈമൺ റോഡിൽ ചക്കിപ്പാററക്കു സമീപം ആണ് സംഭവം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.