കണ്ണൂർ: തലശേരിയിൽ ബിജെപി സിപിഎം പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ട് പ്രവർത്തകർക്ക് വെട്ടേറ്റു.  ബിജെപി പ്രവർത്തകനായധനരാജിനും സിപിഎം പ്രവർത്തകനായ മനീഷിനുമാണ് വെട്ടേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി (BJP) പ്രവർത്തകനായ ധനാരാജിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം.  പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  


Also Read: Kerala Rain Alert: ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമായി; സംസ്ഥാനത്ത് 8 ജില്ലകളിൽ Yellow Alert 


ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങി വരുന്നതിനിടെയാണ് ധനരാജിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. മേലൂരിലെ മഹേഷ്, മനീഷ് എന്നി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക