കോഴിക്കോട്: പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച  നിലയിൽ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു. ബാലുശ്ശേരി എകരൂൽ തെങ്ങിൻകുന്നുമ്മൽ അർച്ചന (15) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ഛൻ: പ്രസാദ്, അമ്മ: സചിത്ര. സഹോദരങ്ങൾ: സ്നേഹൽദാസ്, ഹൃദ്വിക്, ഹൃദുൽ ദേവ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


പീഡന കേസിലെ പ്രതി 16-കാരി ഇരയെ വിവാഹം കഴിച്ചു; ശൈശവ വിവാഹത്തിന് അറസ്റ്റ്


തിരുവനന്തപുരം: പീഡന കേസിലെ പ്രതി 16-കാരിയായ ഇരയെ വിവാഹം ചെയ്തു. നെടുമങ്ങാടാണ് സംഭവം. പനവൂർ സ്വദേശിയായ അൽ - ആമീർ വിവാഹത്തിന് കാർമികത്വം വഹിച്ച അൻസർ സാവത്ത് എന്ന ഉസ്താദ്, പെൺകുട്ടിയുടെ പിതാവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


 2021-ലാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൽ അമീർ ജയിലായത്. 4 മാസം ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വന്ന അൽ അമീർ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി തവണ ഇവരുടെ വീട്ടിലെത്തിയിരുന്നു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.