മുത്ത് ധരിക്കുന്നത് മനസിന് നല്ല ഉണർവ് ഏകാൻ നല്ലതാണ്.  മാനസിക സമ്മർദങ്ങളിൽ നിന്നും രക്ഷനേടുന്നതിനും ദാമ്പത്യ ഭദ്രതയ്ക്കും മുത്ത് ധരിക്കുന്നത് വളരെ നല്ലതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ടെൻഷൻ ഉണ്ടോ..? കൃഷ്ണനെ ഭജിച്ചോളൂ...


മുത്ത് നവഗ്രഹങ്ങളിൽ ചന്ദ്രനെയാണ് സൂചിപ്പിക്കുന്നത്.  ഓർമ്മശക്തി കൂട്ടുന്നതിനും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മുത്ത് ധരിക്കുന്നത് വളരെ നല്ലതാണ്.  പരസ്പര ധാരണ വർധിപ്പിക്കുന്നതിനും വിവാഹബന്ധത്തിൽ പ്രശനങ്ങളൊന്നും ഇല്ലാതെ നീങ്ങുന്നതിനും, എല്ലാവരോടും വളരെ ശാന്തമായി പെരുമാറുന്നതിനും മുത്ത് ധരിക്കുന്നതിലൂടെ സാധ്യമാകും.  


 Also read: ഈ മന്ത്രം ചൊല്ലുന്നത് കുടുംബത്തിന്റെ ഐക്യത്തിന് നന്ന്


മനസുഖത്തിന് മാത്രമല്ല, ആർത്തവ സംബന്ധമായ അസുഖങ്ങളെയും ഇത് സ്വാധീനിക്കും.  മുത്ത് ഏറ്റവും ഉത്തമം കർക്കടകം, മേടം, വൃശ്ചികം, മീനം ലഗ്നക്കാർക്ക് ആണ്.  രോഹിണി, അത്തം, തിരുവോണം നാളുകളിലോ ഞായർ, തിങ്കൾ, വ്യാഴം , വെള്ളി ദിവസങ്ങളിലും മുത്ത് മോതിര വിരലിള അണിയുന്നത് നല്ലതാണ്.