ഈ മന്ത്രം ചൊല്ലുന്നത് കുടുംബത്തിന്റെ ഐക്യത്തിന് നന്ന്

ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നത് കുടുംബ ബന്ധങ്ങളുടെ പവിത്രതയാണ് എന്ന കാര്യത്തിൽ സംശയമില്ല.    

Last Updated : Apr 17, 2020, 06:16 AM IST
ഈ മന്ത്രം ചൊല്ലുന്നത് കുടുംബത്തിന്റെ ഐക്യത്തിന് നന്ന്

നമ്മുടെ വീടുകളിലെ പൂജാമുറികളിൽ ഉണ്ടായിരിക്കേണ്ട  ഒരു പ്രധാനപ്പെട്ട ചിത്രമാണ് ശിവനും പാർവതിയും മക്കളായ ഗണപതിയും സുബ്രഹ്മണ്യനുമായുള്ള ചിത്രം. 

Also read: ഏതുകാര്യവും തുടങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിക്കുന്നത് നന്ന്...

ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നത് കുടുംബ ബന്ധങ്ങളുടെ പവിത്രതയാണ് എന്ന കാര്യത്തിൽ സംശയമില്ല.  ഈ മൂർത്തികളെ ,മനസ്സിൽ ധ്യാനിച്ച് ദിവസവും ഈ വന്ദനാ ശ്ലോകം മൂന്നു തവണ ചൊല്ലുന്നത് കുടുംബബന്ധത്തിന്റെ ഐക്യതയ്ക്കും, കലഹങ്ങൾ ഒഴിവാകുന്നതിനും വളരെ നല്ലതാണ്. 

വന്ദനാ ശ്ലോകം

വന്ദേ ഗിരീശം ഗിരിജാസമേതം 
കൈലാസശൈലേന്ദ്ര ഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകനേ 
സക്ന്ദേന ചാത്യന്തസുഖായമാനം
ഓം നമ:ശിവായ   

Trending News