ലക്ഷ്മിദേവിയെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായാണ് കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയെ ഭജിക്കുന്നത് വഴി ഐശ്വര്യവും സമ്പത്തും വന്നു ചേരും എന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഭാഗ്യ സൂക്തം ദിവസവും ജപിക്കുന്നത് ഉത്തമം 


ലക്ഷ്മിദേവിയുടെ മുന്നിൽ നെയ്യ് വിളക്ക് കൊളുത്തി  കമലമന്ത്രം ജപിക്കുന്നത് സമ്പത്തിനും ഐശ്വര്യമുണ്ടാകുന്നതിനും വളരെ നല്ലതാണ് എന്നാണ് വിശ്വാസം. 


'കുബേരത്വം ധനാദീശ ഗൃഹതേ കമലാസ്ഥിത
താം ദേവിം പ്രേഷയ ത്വാംഷു, മദ് ഗൃഹതേ നമോ നമ:'


ഈ മന്ത്രം 1008 തവണ രാവിലേയും വൈകുന്നേരവും ജപിക്കുക 


Also read: ക്ഷേത്ര ദർശനവും പ്രദക്ഷിണവും തമ്മിലുള്ള ബന്ധം...


ഈ മന്ത്രം അത്ഭുതസിദ്ധിയുള്ളതാണ്.  ഒരു ഗുരുവിന്റെ നിർദ്ദേശ പ്രകാരം ഈ മന്ത്രം ജപിക്കുമ്പോഴാണ് ഫലം ലഭിക്കുന്നത്.  അതുകൊണ്ടുതന്നെ നിഷ്ഠയോടെ ജപിച്ചില്ലെങ്കിൽ വിപരീത ഫലവും ലഭിച്ചെന്നും വരാം.