ഇതാണ് യൂമി നു (Yumi Nu). അവർ ഈ ദിവസങ്ങളിൽ ലൈംലൈറ്റിലാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം ഏഷ്യയിലെ ആദ്യത്തെ പ്ലസ് സൈസ് മോഡലായി അവർ മാറിയിരിക്കുകയാണ്.  അമേരിക്കയിലെ പ്രശസ്തമായ മാഗസിൻ ആയ  sports illustrated നായി ഷൂട്ട് ചെയ്യാൻ പോകുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇക്കാര്യം തന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെയാണ് യൂമി പങ്കുവെച്ചിരിക്കുന്നത്. 'ഞാൻ സ്പോർട്സ് ഇല്ലസ്ട്രേറ്റഡിന്റെ മോഡലായി ചരിത്രം സൃഷ്ടിക്കാൻ പോകുന്നു' എന്നാണ് അവര് കുറിച്ചത്.  ബോഡി ഷേമിംഗിനെക്കുറിച്ച് യൂമി (Yumi Nu) പരസ്യമായി സംസാരിക്കാറുണ്ട്. സ്ത്രീകളെ ഒരു തരത്തിലും സമൂഹം ജേണലൈസ് ചെയ്യരുതെന്നാണ് യൂമിയുടെ വിശ്വാസം.  


 



 


Independent ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഷ്യൻ സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ചും യൂമി (Yumi Nu) തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഇൻസ്റ്റാ വീഡിയോകളിലൊന്നിൽ 'താൻ ഏഷ്യക്കാരിയും പ്ലസ് സൈസ് മോഡലുമാണെന്നും അതാണ് എന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്ന'തെന്നും അവർ പറഞ്ഞിട്ടുണ്ട്. 


 



 


യുമിയുടെ പൂർവ്വികർ ജപ്പാനിൽ നിന്നുള്ളവരായിരുന്നു. എന്നാൽ യൂമി അമേരിക്കയിൽ ആണ് താമസിക്കുന്നത്. യൂമി പറയുന്നത് "എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് താൻ  ആളുകളെ കാണിക്കാൻ ആഗ്രഹിക്കുന്നുവെന്നും തനിക്ക് ഇക്കാര്യം ഉറപ്പിച്ച് പറയാൻ കഴിയുമെന്നും അത് എന്തെന്നാൽ താൻ വളരെ സുന്ദരിയാണെന്ന് എനിക്ക് അറിയാം എന്നുമാണ്.  


സ്വിംസ്യൂട്ട് ഫോട്ടോഷൂട്ട് ചെയ്തു


 



 


ശരിക്കും പറഞ്ഞാൽ പ്ലസ് സൈസ് മോഡലിന്റെ ട്രെൻഡ് ഈ ദിവസങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരും ഇത് മനസിലാക്കണം എന്തെന്നാൽ അവരെപ്പോലെതന്നെ പ്ലസ് സൈസ്സ്കാരേയും  സ്നേഹിക്കണം എന്നത്.   യൂമി അടുത്തിടെയാണ്  സ്വിമ്മിംഗ് സ്യൂട്ടിൽ ഫോട്ടോ ചിത്രീകരണം നടത്തിയത്. ഇത് വളരെയധികം ചർച്ചയായിരുന്നു.  


 



 


തനിക്ക് പറ്റുപാടുന്നത്  ഇഷ്ടമാണെന്ന് അവർ ഇൻസ്റ്റയിൽ പരാമർശിച്ചിട്ടുണ്ട്. യുമി ഒരു കലാകാരികൂടിയാണ്. അവർ പാട്ടുകളും എഴുതാറുണ്ട്. യൂമിയുടേയും കാമുകന്റെയും വീഡിയോകൾ അവരുടെ ഇൻസ്റ്റയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. അതിൽ അവർ ഒരു പാട്ട് പാടുന്നുണ്ട്.   


ഒരു കാര്യം യൂമി വ്യക്തമാക്കിയിട്ടുണ്ട് അതെന്തെന്നാൽ എന്തൊക്കെയാണെങ്കിലും സ്വയം സ്നേഹിക്കൂ സ്വയം വരുത്താൻ പറ്റുന്ന മാറ്റങ്ങൾ വരുത്തൂ എന്നതാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.