മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന ബോളിവുഡ് താരം Lisa Haydon പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.  തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


നിറവയറുമായി സൈഡ് പോസിലുള്ള ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റായിലൂടെ ലിസ പങ്കുവെച്ചത്.  താരം പോസ്റ്റിൽ ധരിച്ചിരിക്കുന്നത് ജംസ്യൂട്ടാണ്.  ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.


Also Read: viral video: സോഷ്യൽ മീഡിയയിൽ താരമായി സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട്


 



 


തന്റെ ഗർഭകാല ചിത്രങ്ങൾ മുൻപും ലിസ പങ്കുവെച്ചിട്ടുണ്ട്.  താരം ഇപ്പോൾ മൂന്നാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.  പ്രസവം ജൂണിൽ കാണുമെന്നാണ് ലിസ നേരത്തെ വ്യക്തമാക്കിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.