viral video: അനുഗ്രഹിക്കാൻ കൈയുയർത്തിയ പുരോഹിതന് `ഹൈ ഫൈവ് നൽകി കുഞ്ഞു മിടുക്കി!!
പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ അനുഗ്രഹിക്കാൻ കൈയുയർത്തിയ പുരോഹിതനോടുള്ള പെൺകുട്ടിയുടെ റിയാക്ഷനാണ് വീഡിയോയിലെ രസം.
അടുത്തിടെയായി സോഷ്യൽ മീഡിയയിൽ (Social media) വൈറലാകുന്നത് ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ്. പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ അനുഗ്രഹിക്കാൻ കൈയുയർത്തിയ പുരോഹിതനോടുള്ള പെൺകുട്ടിയുടെ റിയാക്ഷനാണ് വീഡിയോയിലെ രസം. അനുഗ്രഹിക്കാൻ പുരോഹിതൻ കൈ ഉയർത്തേണ്ട താമസം കുട്ടി അദ്ദേഹത്തിന് 'ഹൈ ഫൈവ്' നൽകുകയായിരുന്നു.
Also read: viral video: ഞാൻ ടിബറ്റുകാരൻ.. ഭാരതാംബ എന്റെ സ്വന്തം അമ്മ; SFF ന്റെ ഗാനം വൈറലാകുന്നു
വീഡിയോ (Video) കണ്ടവരെല്ലാം അറിയാതെ ചിരിച്ചുപോയി എന്നുവേണം പറയാൻ. സത്യം പറഞ്ഞാൽ ആ പുരോഹിതൻ പോലും ചിരിച്ചുപോയി എന്നത് നമുക്ക് വീഡിയോയിൽ കാണാനാകും. കുഞ്ഞിന്റെ അടുത്തു നിൽക്കുന്ന (അവളുടെ അമ്മയായിരിക്കാം) യുവതി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)