ക്രിസ്മസ് സമയത്ത് നമുക്ക് എവിടെയും കേൾക്കാൻ  കഴിയുന്ന ഒന്നാണ് കരോൾ അല്ലേ.. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുന്നത്.  മറ്റൊന്നുമല്ല കീ ബോർഡിൽ ക്രിസ്മസ് കരോൾ ഗാനം വ്യത്യസ്തമായി വായിക്കുന്ന വീഡിയോയാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒടുവിൽ സച്ചിയുടെ അടുത്തേക്ക് അനിലും..; അനിലിന്റെ അവസാന പോസ്റ്റ് വൈറലാകുന്നു!


അതായത് ടെന്നീസ് ബോൾ (Tennis Ball)  ഉപയോഗിച്ച് കരോൾ ഗാനം കീബോർഡിൽ വായിക്കുന്ന ഒരു വീഡിയോയാണ് ചാൾസ് പീച്ചോക്ക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്.  യുവാവ് ക്രിസ്മസ് ഗാനം (Carol) വായിക്കുന്നത് പിയാനോയുടെ കീകളിൽ ടെന്നീസ് ബോൾ പതിപ്പിച്ചു കൊണ്ടാണ്.  വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ ഈ വീഡിയോയ്ക്ക് നിരവാഹി ആളുകളാണ് കമന്റുമായി എത്തിയിട്ടുള്ളത്. 


വീഡിയോ കാണാം: 


 



Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy