ഒരു പത്ത് സക്കൻഡ്, ഈ നൽകിയിക്കുന്ന ചിത്രത്തിൽ നോക്കു. എന്നിട്ട് ചിത്രത്തിലെ രണ്ട് ഓറഞ്ച് വൃത്തങ്ങൾ വലുത് ഏതാണെന്ന് കണ്ടെത്തു. ഇതാണ് ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ സംബന്ധിച്ചുള്ള പസ്സിൽ. പത്ത് സക്കൻഡിനുള്ളിൽ ചിത്രത്തിൽ നൽകിയിരിക്കുന്ന ഓറഞ്ച് വൃത്തങ്ങളിൽ വലുത് ഏതാണെന്ന് കണ്ടെത്തുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

തലച്ചേറിന്റെ പ്രവർത്തനം വിലയിരുത്തുന്ന ഒരു പസ്സിൽ ടെസ്റ്റാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. ഓരോ വിഷയത്തിലും ഒരാൾ എത്രത്തോളം ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് ഇതുപോലെയുള്ള ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വിരോധഭാസമെന്തെന്നാൽ 99 ശതമാനം പേർക്ക് ഈ പസ്സിലികളുടെ ഉത്തരം കണ്ടെത്താൻ സാധിക്കില്ല.


ALSO READ : Optical Illusion Test : ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റ്; ഈ ചിത്രത്തിലെ 2 പൂച്ചകളെ കണ്ടെത്താമോ? 99 ശതമാനം പേർക്കും സാധിക്കില്ല


അപ്പോൾ ഇന്നത്തെ പസ്സിൽ 


നൽകിയിരിക്കുന്ന ചിത്രത്തിലെ രണ്ട് ഓറഞ്ച് വൃത്തങ്ങളിൽ വലത് ഏതാണെന്ന് കണ്ടെത്തുക. പക്ഷെ പത്ത് സക്കൻഡിനുള്ളിൽ ഉത്തരം കണ്ടെത്തണം. 


അതിനായി ആദ്യം ഒരു അഞ്ച് സക്കൻഡ് കണ്ണകൾ അടയ്ക്കുക. ശേഷം മെല്ലെ കണ്ണ് തുറന്ന് പത്ത് സക്കൻഡ് താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ നോക്കുക.  എന്നിട്ട് നിങ്ങളുടെ ഉത്തരം കണ്ടെത്തുക. ഗ്രേ നിറത്തിലുള്ള വൃത്തങ്ങൾക്കുള്ളിലാണ് ഓറഞ്ച് വൃത്തങ്ങൾ നിൽക്കുന്നത്.



നിങ്ങൾ ഇപ്പോൾ ചിന്തിക്കും വലത് വശത്തിലുള്ള ഓറഞ്ച് വൃത്തമല്ലെ വലത് എന്ന്. അതേ 90 ശതമാനം പേർക്കും ഇത് തന്നെയാണ് ഉത്തരമായി ലഭിക്കുന്നത്. എന്നാൽ ഉത്തരം രണ്ട് ഒരേ വലുപ്പമാണ്. 


ALSO READ : Optical Illusion: നിങ്ങളുടെ ഭാവി ശോഭനമാണോ എന്നറിയാം, ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ചിഹ്നം കണ്ടെത്തൂ


കാരണം എന്തെന്നാൽ


നേരത്തെ നടന്ന ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തലച്ചേറിന്റെ ചില പ്രവർത്തനങ്ങളുടെ സ്വഭാവം അവിടെ തന്നെയായിരിക്കും. അങ്ങനെ വരുമ്പോൾ നിലവിലെ സ്ഥിതിക്ക് അനുസരിച്ച് പ്രവർത്തിക്കാൻ തലച്ചേറിന് സാധിക്കാതെ വരും. അതുപോലെ തന്നെയാണ് ഈ പസ്സിലിലും നടന്നിരിക്കുന്നത്. ഇതിനെ എബ്ബിന്ഗൗസ് ഇല്യൂഷൻ അല്ലെങ്കിൽ ടിച്ചനെർ സർക്കിൾസ് എന്നാണ് വിളിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.