Optical Illusion : പാർക്കിൽ ഒളിച്ചിരുന്നു ഓന്ത്; 10 സെക്കന്റുകളിൽ കണ്ടെത്താമോ?
Optical Illusion Intelligence Test : അതിബുദ്ധിമാന്മാർക്ക് മാത്രമേ 10 സെക്കന്റുകളിൽ ഈ ഓന്തിനെ കണ്ടെത്താൻ സാധിക്കൂ
ഇയ്യിടെയായി നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടുപിടിക്കുക എന്നത് വളരെ രസകരമായ കാര്യമാണ്. ഒരു ചിത്രത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളുടെ പ്രധാന ഉദ്ദേശം. കൂടാതെ നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാനും ഇത്തരം ചിത്രങ്ങൾ സഹായിക്കും. ഇത്തരത്തിൽ ഉള്ളൊരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രത്തിലെ സമസ്യ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. ഇതൊരു പാർക്കിന്റെ ചിത്രമാണ്. ഈ ചിത്രത്തിൽ പച്ച പുല്ലും നിറയെ മരങ്ങളും നടക്കാനുള്ള വഴിയും ഇരിക്കാനുള്ള ബെഞ്ചും ഒക്കെ കാണാൻ സാധിക്കും. ഇതിനിടയിലാണ് ഒരു ഓന്ത് ഒളിച്ചിരിക്കുന്നത്. ഈ ഓന്തിനെ കണ്ടെത്താൻ നിങ്ങൾക്ക് ആകെയുള്ള സമയം 10 സെക്കന്റുകളാണ്. അതിബുദ്ധിമാന്മാർക്ക് മാത്രമേ 10 സെക്കന്റുകളിൽ ഈ ഓന്തിനെ കണ്ടെത്താൻ സാധിക്കൂ. നിങ്ങൾക്ക് കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.
ALSO READ: Optical Illusion : ഇലകൾക്കിടയിൽ ഒളിച്ച് പാമ്പ്; 19 സെക്കന്റുകളിൽ കണ്ടെത്താമോ?
ഓന്തിനെ കാണാം
നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...