How To Lose Belly Fat: ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വയറിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ്.  ഇതിനെ  കുറയ്ക്കാൻ പല രീതികളാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. പലർക്കും ജിമ്മിൽ പോയി വിയർക്കാൻ സമയം കിട്ടാറുമില്ല. അതുകൊണ്ട് തന്നെ രാവിലെ തന്നെ തടി കുറയ്ക്കാനുള്ള ചില നല്ല ശീലങ്ങൾ നമുക്ക് തുടങ്ങാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weight Loss Breakfast: രാവിലെ പ്രഭാതഭക്ഷണത്തിൽ ഈ 3 കാര്യങ്ങൾ ശീലിക്കൂ, തടി വെണ്ണപോലെ ഉരുകും ഉറപ്പ്!


വയറ്റിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം? (How to reduce belly fat?)


ചെറുചൂടുള്ള വെള്ളം (Warm water)


രാവിലെ ചെറു ചൂടുവെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറെ ഗുണകരമാണ്. കൂടാതെ ചെറുചൂടുള്ള ഇത്തരം വെള്ളത്തിൽ തേനോ നാരങ്ങയോ കലർത്തി കുടിക്കുന്നത് വയറ്റിലെ കൊഴുപ്പ് ഉരുക്കാനും സഹായിക്കും.


Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


രാവിലെ ഈ ചെറു ചൂടുവെള്ളം കുടിക്കുന്നതിനു പുറമേ ദിനവും കുറഞ്ഞത് 2 ലിറ്റർ വെള്ളം കുടിക്കുകയും ചെയ്യണം.  ഇതിനായി നിങ്ങൾ എപ്പോഴും ഒരു വാട്ടർ ബോട്ടിൽ കയ്യിൽ കരുതുകയും ദിവസവും കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കുകയും വേണം. ഇത് കൊഴുപ്പ് അലിയിക്കാൻ സഹായിക്കും. 


Also Read:  Skin Care TIPS: തിളങ്ങുന്ന ചർമ്മത്തിന് ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ.. ഫലം ഉറപ്പ്!


പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും ചേർക്കുക (Add protein and fiber to breakfast)


പ്രോട്ടീനും നാരുകളും അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവനും വിശപ്പ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല അത്തരമൊരു പ്രഭാതഭക്ഷണം ദിവസം മുഴുവൻ ശരീരത്തിന് ഊർജ്ജം നൽകുന്നു ഒപ്പം ഇടയ്ക്കിടെയുള്ള വിശപ്പിനെ അകറ്റുകായും ചെയ്യും. തൽഫലമായി നമ്മൾ ഇടയ്ക്കിടയ്ക്ക്  ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. പ്രഭാതഭക്ഷണത്തിൽ മുട്ട, തൈര്, പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നത് വളരെ ഉത്തമമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.