മഞ്ഞ് കാലത്ത് (Winter) ചർമ്മം പൊട്ടുന്നതും, വരൾച്ച ഉണ്ടാകുന്നതും (Skin Issues) സർവ സാധാരണമാണ്. മഞ്ഞ് കാലത്തെ തണുപ്പും, വരണ്ട കാറ്റും ചർമ്മത്തിന് (Skin Protection) പ്രശനങ്ങൾ ഉണ്ടാകാൻ കാരണമാകും. ചര്മ്മം മോയ്‌സ്‌ട്രൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചർമ്മത്തിന്റെ മാറ്റങ്ങൾ കണ്ടെത്തേണ്ടതും ശരിയായി സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞ് കാലത്ത് ചുണങ്ങുണ്ടായാൽ ചർമ്മത്തെ സംരക്ഷിക്കേണ്ടത് എങ്ങനെ? 


1) മോയ്സ്ചറൈസിംഗ് ലോഷനുകളോ ക്രീമുകളോ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസിംഗ് ചെയ്യണം. 


2) നിങ്ങളുടെ ചർമ്മത്തിന് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ബാധിച്ച ഭാഗത്ത് പുരട്ടിയാൽ അസ്വസ്ഥതയിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.


ALSO READ : Guava Health Benefits: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പേരയ്ക്ക ഉത്തമം


3) തുണി പാലിൽ മുക്കി അസ്വസ്ഥതയുള്ള ഭാഗത്ത് പുരട്ടുക. ഇത് ചൊറിച്ചിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.


4 ) ഹെർബൽ സോപ്പുകളോ, മറ്റു സാധനങ്ങളോ ഉപയോഗിക്കുക. സിന്തറ്റിക് സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.


5) പ്രശ്നമുള്ള ഭാഗത്ത് ചൊറിയാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പ്രശനം രൂക്ഷമാകാൻ കാരണമാകും.


ALSO READ : Weight Loss Tips : ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും ജീവിത ശൈലി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ


മഞ്ഞ് കാലത്ത് പ്രശ്‍നങ്ങൾ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? 



1) മോയ്സ്ചറൈസിംഗ് ലോഷനുകളോ ക്രീമുകളോ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.


2) ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കി, സാധാരണ വെള്ളത്തിൽ മാത്രം കുളിക്കുക.


ALSO READ : Immunity-Boosting Foods : ഡെങ്കി പനിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ


3) നാച്ചുറൽ സോപ്പ് മാത്രം ഉപയോഗിക്കുക


4) വെളിയിൽ പോകുന്നതിന് മുമ്പ് തൊപ്പി, സ്കാർഫ്, കയ്യുറകൾ എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.


5) പുറത്ത് പോകുന്നതിന് മുമ്പ് സൺ സ്ക്രീൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.