Coriander Water Benefits: തടികുറയ്ക്കാൻ ശരിക്കും ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ വാർത്ത ശ്രദ്ധിക്കൂ. അതിന് മല്ലി വെള്ളം ഉത്തമമാണ്. മല്ലി വെളളം കൂടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കിന്നറിയാം.  മല്ലിപ്പൊടി നമ്മുടെയെല്ലാവരുടെയും അടുക്കളയിലെ ഒഴിവാക്കാൻ കഴിയാത്ത ഔർ ഐറ്റം ആണ്.  എന്നാൽ മല്ലി വെള്ളം ആരോഗ്യത്തിന് ഉത്തമമാണെന്ന് കാര്യം നിങ്ങൾക്ക് അറിയാമോ?  ഈ മല്ലി വെള്ളം എങ്ങനെ തയ്യാറാക്കുമെന്നും അത് എപ്രകാരം ഉപയോഗിക്കണമെന്നും  അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്കറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Turmeric Water: രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കൂ.. അമിതവണ്ണം വെണ്ണ പോലെ ഉരുകും


മല്ലിയിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട്?


പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവ ഇതിൽ ധാരാളമായി കാണപ്പെടുന്നു, ഇതൊക്കെ പലതരത്തിലുള്ള  രോഗങ്ങളെ അകറ്റാൻ സഹായിക്കും.


മല്ലി വെള്ളം ഇതുപോലെ തയ്യാറാക്കുക


ആയുർവേദ വിദഗ്ധനായ ഡോ. അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ ജീരകം, മല്ലി, ഉലുവ, കുരുമുളക് എന്നിവ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവയ്ക്കുക.  രാവിലെ ഇതിൽ നാരങ്ങ നീരും തേനും ചേർക്കുക. ശേഷം ഇത് വെറും വയറ്റിൽ കുടിക്കുക. ഇനി ജീരകം, മല്ലി, ഉലുവ, കുരുമുളക് എന്നിവ കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് അവ അരിച്ചെടുത്തശേഷം കുടിക്കാം.  


Also Read: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും! 


മല്ലി വെള്ളത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of coriander water)


ശരീരഭാരം കുറയ്ക്കാൻ സഹായിക്കും (helpful in weight loss)


മല്ലിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കളയുന്നതിനും സഹായിക്കുന്നു. മല്ലി വെള്ളം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിച്ചു ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.


വിഷവസ്തുക്കൾ പുറത്തുവരുന്നു (Toxins come out)


മല്ലി വെള്ളം ശരീരത്തിലെ വിഷാംശം പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നു. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറത്തുവരും. ഇതുമൂലം അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു.


Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും


പ്രതിരോധശേഷി ശക്തിപ്പെടുന്നു (immunity gets stronger)


മല്ലി വെള്ളം കുടിക്കുന്നത്തിലൂടെ പ്രതിരോധശേഷിയും വർധിക്കും. ഈ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ സഹായിക്കുന്നു. ഇക്കാരണത്താൽ, രോഗം വരാനുള്ള സാധ്യതയും കുറയും.  


രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം


മല്ലിവെള്ളത്തിന്റെ ഉപയോഗത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ആർത്രൈറ്റിസ് കൊണ്ടുള്ള  വേദന കുറയ്ക്കാനും ഇത് ഉത്തമമാണ്. ഇതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും


Also Read: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം നടത്തിയ കേസിൽ പിടിയിലായവരിൽ മറ്റൊരു മോഡലും!


ദഹനം നിലനിർത്തുന്നു (maintains digestion)


നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ മല്ലി വെള്ളം നല്ലൊരു പങ്ക് വഹിക്കും. അതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗം ഉത്തമം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.