കേരളത്തില്‍ വേനല്‍ മഴ വന്ന സാഹചര്യത്തില്‍ മലേറിയ എന്ന രോഗവും പെരുകാനുള്ള സാഹചര്യവും കൂടുതലാണ്. ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മലേറിയ ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ 15 വര്‍ഷം കൊണ്ട് കുറഞ്ഞെങ്കിലും ഇപ്പോഴും 300 കോടിയിലേറെ ജനങ്ങള്‍ മലേറിയ എന്ന രോഗത്തിന് അടിമപ്പെടാന്‍ സാധ്യതയുള്ളതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മലേരിയ എന്ന രോഗം ഉണ്ടാവുന്നതു തന്നെ കൊതുക് കടി കൊണ്ടാണ്. അതുകൊണ്ട് തന്നെ കൊതുക് കടി ഒഴിവാക്കിയാല്‍ മലേറിയയുംഎളുപ്പത്തില്‍ ഒഴിവാക്കാം. ഈ വീഡിയോയില്‍ എങ്ങനെയാണ് മലേറിയയെ നേരിടേണ്ടതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്.