തിളങ്ങുന്ന ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി പുതിയ ബ്രിട്ടന് രാജകുമാരി
തന്റെ മനോഹരമായ ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി അമേരിക്കന്‍ നടിയും ബ്രിട്ടനിലെ രാജകുമാരന് ഹാരിയുടെ പ്രതിശ്രുത വധുവുമായ മെഘന്‍ മാര്‍ക്കിള്‍.
തന്റെ മനോഹരമായ ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി അമേരിക്കന്‍ നടിയും ബ്രിട്ടനിലെ രാജകുമാരന് ഹാരിയുടെ പ്രതിശ്രുത വധുവുമായ മെഘന്‍ മാര്‍ക്കിള്‍.
തേനാണത്രെ ഈ സുന്ദരിയുടെ മനോഹര ചര്‍മ്മത്തിന് പിന്നില്‍. അതും മാനുക മരത്തിന്റെ പൂക്കളില്‍ നിന്നെടുക്കുന്ന തേന്‍. ന്യൂസിലാന്റില്‍ ആണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ഏറെ ഔഷധ ഗുണവുമുള്ള ഈ തേനാണ് മെഘന്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് മെഘന്‍ പറയുന്നു. ഓട്സ്, പഴം എന്നിവയ്ക്കൊപ്പമാണ് ഈ തേന്‍ കഴിക്കുന്നത്.
33 കാരനായ ഹാരിയും 36 കാരിയായ മെഘനും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് പ്രണയത്തിലാണെന്ന് അറിയിച്ചത്.ഈ വസന്തകാലത്ത് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്നാണ് വിവരം.