Thrissur Pooram: 'പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്'; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർ

തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്നാണ് എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്.

Thrissur Pooram:  'പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്'; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർ
Image Credit: VS Sunilkumar

About the Author