ലഖ്‌നൗ:  ഉത്തർപ്രദേശിൽ ട്രക്കും കയറും കൂട്ടിയിടിച്ച് 14 മരണം.  പ്രയാഗ് രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്.  മരിച്ച 14 പേരിൽ 6 പേർ കുട്ടികളാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 




സംഭവം നടന്നിരിക്കുന്നത് മണികപൂർ (Manikpur)പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.  ഇവർ നബാബ്ഗഞ്ചിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്.  പതിനാല് പേരും തൽക്ഷണം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.  ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സംഭവസ്ഥലത്ത് എത്തിയിരുന്നു.  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.  


 



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)