അലഹബാദ്: ഇന്ന് അലഹബാദ് സന്ദർശിക്കുന്ന യോഗി ആദിത്യനാഥ്‌ കർഷകരുടെ വായ്പ എഴുതിത്തള്ളിയ രേഖകൾ ഇന്ന് വിതരണം ചെയ്യും. പതിനൊന്നായിരത്തിലധികം കർഷകർ എടുത്ത  വായ്പകൾ ആണ് എഴുതി ത്തള്ളുന്നത്.


ഇതോടൊപ്പം തന്നെ അലഹബാദിലെ 'അർദ്ധകുംഭ്'നു തറക്കലിലിടുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. 510 കോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.പരേഡ് ഗ്രൗണ്ടിലായിരിക്കും പരിപാടി നടക്കുക