ICAI CA Foundation, Final Result 2021 : Chartered Accountant ഫൈനൽ പരീക്ഷയുടെ ഫലം ഇന്ന് വരും. ജനുവരി നടത്തിയ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഇInstitute of Chartered Accountants of India യാണ് ഫലം പ്രഖ്യാപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐസിഎഐ ഫൗണ്ടേഷന്റെയും ഫൈനലന്റെ ഫലം ഇൻസ്റ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.


ALSO READ : RBI Grade B Phase I results 2021 പ്രഖ്യാപിച്ചു, ഫലം അറിയാൻ ചെയ്യേണ്ട് ഇത്രമാത്രം


ഫലം അറിയാൻ ചെയ്യേണ്ടത്‌


1- ആദ്യം ഇൻസ്റ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റി പ്രവേശിക്കുക (icaiexam.icai.org, caresults.icai.org and icai.nic.in)


2- ഹോം പേജിൽ തെളിയുന്ന റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക


3- തുടർന്ന് നിങ്ങളുടെ വിവരങ്ങൾ ചേർത്ത് ലോ​ഗിൻ ചെയ്യുക


4- തുടർന്ന് നിങ്ങളുടെ ഫലം കാണാൻ സാധിക്കും. എന്നിട്ട് ഡൗൺലോഡ് ചെയ്യുക


ALSO READ : BDL Recruitment 2021: പ്രോജക്റ്റ് എൻജിനീയർമാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


റിസൾട്ട് ലഭിക്കുന്നത് നിങ്ങളുടെ വിവരങ്ങൾക്കായി നൽകേണ്ടത് റോൾ നമ്പറും പിൻ നമ്പറുമാണ്.


അടുത്തിടെയായി സിഎ പരീക്ഷ നേടിയെടുക്കുന്ന് ബിരുദാന്തര ബിരുദ്ധത്തിന് തുല്യമാണ് യുജിസി അറിയിച്ചിട്ടുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.