Most Polluted Capitl:  ഇന്ത്യയിൽ ഓരോ വർഷം കഴിയുന്തോറും അന്തരീക്ഷ  മലിനീകരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്.  അതിന്റെ തെളിവാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2021-ലെ കണക്കുകൾ.  ഇതനുസരിച്ച്  ലോകത്തിലെ ഏറ്റവും മലിന സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ  തലസ്ഥാന നഗരം ഒന്നാം സ്ഥാനത്താണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Delhi Air Pollution : ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; സ്കൂളുകൾ അടച്ചു, 50% സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം


പട്ടികയിലെ രണ്ടാമത്തെയും മൂന്നാമത്തെയും തലസ്ഥാന നഗരങ്ങൾ യഥാക്രമം ധാക്ക (Bangladesh), എന്‍'ജമേന (Chad) എന്നിവയാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021-ൽ ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളുടെ പട്ടിക ഇതാണ്..


1.Delhi 
2.Dhaka
3.N’Djamena
4.Dushanbe
5.Muscat
6.Kathmandu
7.Manama 
8.Baghdad
9.Bishkek
10.Tashkent


2022 നവംബർ 16 ന് പുറത്തുവന്ന വായു ഗുണനിലവാര റിപ്പോർട്ടിൽ 2021 ലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.  വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പങ്കുവെച്ച റിപ്പോർട്ടിലാണിത്. അതനുസരിച്ച് 10 തലസ്ഥാന നഗരങ്ങളുടെ പട്ടികയാണ്‌ പുറത്തുവിട്ടത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സമയത്ത് വായു മലിനീകരണം ഡൽഹിയിൽ രൂക്ഷമാകുകയാണ്.


 



 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.