ചക്രവ്യൂഹം തീര്‍ത്ത് അമിത് ഷാ!!
അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്യാന്‍ ചാണക്യനീതിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്.
ന്യൂഡല്‍ഹി: അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്യാന്‍ ചാണക്യനീതിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്.
ഒരുതരത്തില്‍ പറഞ്ഞാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ റിഹേഴ്‌സലായി ഈ നിയമസഭാ തിരഞ്ഞെടുപ്പുകളെ വിലയിരുത്താം. ഈ നിയമസഭ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു പാര്‍ട്ടികളും നടത്തുന്നത്.
ഇരു പാര്‍ട്ടികളും അന്യോന്യം രണനീതി തകര്‍ക്കാനുള്ള പൂര്‍ണ്ണ പരിശ്രമത്തിലാണ്. കാരണം, മാധ്യമങ്ങള്‍ പുറത്തുവിടുന്ന സര്‍വേതന്നെ. നിയമസഭാ തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തരം സര്‍വേ ഫലങ്ങള്‍ പുറത്തുവിടുന്നത്.
എന്നാല്‍ ചില സര്‍വേ ഫലങ്ങള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസ വിജയം കരസ്ഥമാക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍, രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താന്‍ പുതിയ ചാണക്യനീതി തയ്യാറാക്കിയിരിക്കുകയാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
കഴിഞ്ഞ 5 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് നേരത്തേ പല സര്‍വ്വേകളും ഒപ്പം പൊളിറ്റിക്കല്‍ സ്റ്റോക് എക്സേചേഞ്ചും സാധ്യത കല്‍പ്പിക്കുന്നുണ്ട്. കൂടാതെ, മുഖ്യമന്ത്രിയായ വസുന്ധര രാജയ്ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികരാവും ശക്തമാണ്. പാര്‍ട്ടിയിലെ ഉള്‍പ്പോരുകളും തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. കൂടാതെ, സര്‍ക്കാരിനെതിരെ മുസ്ലീങ്ങളും ദളിത് വിഭാഗങ്ങളും കടുത്ത അതൃപ്തിയിലാണ്.
ഈ പരിസ്ഥിതി മുതലാക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമത്തിന് തടയിടാനാണ് അമിത് ഷാ രണനീതി തയ്യാറാക്കുന്നത്. പ്രതിച്ഛായ നഷ്‌ടമായ ബിജെപിയെ രാജസ്ഥാനില്‍ രക്ഷപെടുത്താന്‍ അമിത് ഷാ രംഗത്തിറക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെയാണ്. രാജസ്ഥാനില്‍ പന്ത്രണ്ടിലധികം റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ റാലിയ്ക്ക്ശേഷം രാജസ്ഥാനില്‍ രാഷ്രീയ കാലാവസ്ഥയില്‍ കാതലായ മാറ്റമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. കൂടാതെ, പ്രധാനമന്ത്രിയുടെ റാലികള്‍ അനുകൂല തരംഗം സൃഷ്ടിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
ചക്രവ്യൂഹം തീര്‍ത്ത് അമിത് ഷാ!!
ന്യൂഡല്‍ഹി: അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്യാന്‍ ചാണക്യനീതിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്.
ഒരുതരത്തില്‍ പറഞ്ഞാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ റിഹേഴ്‌സലായി ഈ നിയമസഭാ തിരഞ്ഞെടുപ്പുകളെ വിലയിരുത്താം. ഈ നിയമസഭ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു പാര്‍ട്ടികളും നടത്തുന്നത്.
ഇരു പാര്‍ട്ടികളും അന്യോന്യം രണനീതി തകര്‍ക്കാനുള്ള പൂര്‍ണ്ണ പരിശ്രമത്തിലാണ്. കാരണം, മാധ്യമങ്ങള്‍ പുറത്തുവിടുന്ന സര്‍വേതന്നെ. നിയമസഭാ തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തരം സര്‍വേ ഫലങ്ങള്‍ പുറത്തുവിടുന്നത്.
എന്നാല്‍ ചില സര്‍വേ ഫലങ്ങള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസ വിജയം കരസ്ഥമാക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍, രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താന്‍ പുതിയ ചാണക്യനീതി തയ്യാറാക്കിയിരിക്കുകയാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് നേരത്തേ പല സര്‍വ്വേകളും ഒപ്പം പൊളിറ്റിക്കല്‍ സ്റ്റോക് എക്സേചേഞ്ചും സാധ്യത കല്‍പ്പിക്കുന്നുണ്ട്. കൂടാതെ, മുഖ്യമന്ത്രിയായ വസുന്ധര രാജയ്ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികരാവും ശക്തമാണ്. പാര്‍ട്ടിയിലെ ഉള്‍പ്പോരുകളും തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. കൂടാതെ, സര്‍ക്കാരിനെതിരെ മുസ്ലീങ്ങളും ദളിത് വിഭാഗങ്ങളും കടുത്ത അതൃപ്തിയിലാണ്.