Omicron Maharashtra| രാജ്യത്തെ നാലാമത്തെ കേസ്, മഹാരാഷ്ട്രയിലെ ഒമിക്രോൺ കേസ് വന്ന വഴി
നേരത്തെ ഗുജറാത്തിലെ ജാം നഗറിൽ ഒരാൾക്ക് രോഗം സ്ഥീരീകരിച്ചിരുന്നു
മുംബൈ: രാജ്യത്തെ നാലാമത്തെ ഒമിക്രോൺ കേസും റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ് രോഗം സ്ഥീരീകരിച്ചത്.
കല്യാൺ ഡോംബിവാലിയിലാണ് രോഗം സ്ഥികരീകരിച്ചയാൾ താമസിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളു.
നേരത്തെ ഗുജറാത്തിലെ ജാം നഗറിൽ ഒരാൾക്ക് രോഗം സ്ഥീരീകരിച്ചിരുന്നു. രാജ്യത്ത് കർണ്ണാടകയിലാണ് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തത്.
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...