ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി.  567 തസ്തികകളിലേക്കാണ് നിയമനം. ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ bro.gov.in സന്ദർശിച്ച് അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13 ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ പോസ്റ്റുകൾ- 567


റേഡിയോ മെക്കാനിക്ക് - 2 തസ്തികകൾ
ഓപ്പറേറ്റർ കമ്മ്യൂണിക്കേഷൻ - 154 തസ്തികകൾ
ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർട്ട് - 9 തസ്തികകൾ
വെഹിക്കിൾ മെക്കാനിക് - 236
തസ്തികകൾ MSW ഡ്രില്ലർ - 11 പോസ്റ്റുകൾ
MSW മേസൺ - 149 പോസ്റ്റുകൾ
MSW പെയിന്റർ - 5 പോസ്റ്റുകൾ
MSW വെയിറ്റർ - 1 പോസ്റ്റ്


വിദ്യാഭ്യാസ യോഗ്യത


ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എല്ലാ തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റിന് വ്യത്യസ്ത യോഗ്യതകൾ നൽകിയിട്ടുണ്ട്.


പ്രായപരിധി


ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ഉദ്യോഗാർത്ഥിയുടെയും പ്രായപരിധി 18 വയസ്സ് മുതൽ 27 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് നൽകും. ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന അപേക്ഷകർ അപേക്ഷാ ഫീസായി
50 രൂപ അടയ്‌ക്കേണ്ടതാണ്, അതേസമയം സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ ഫീസൊന്നും നൽകേണ്ടതില്ല.


ശമ്പളം


ഉദ്യോഗാർത്ഥികൾക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളമായി നൽകും. കൂടുതൽ വിവരങ്ങൾക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം വായിക്കുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.