കാർഷിക മേഖലയ്ക്ക് പ്രത്യേക പരി​ഗണന നൽകി ബജറ്റ്. കർഷകരുടെ ക്ഷേമം പ്രധാനമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയ്ക്കായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാസവളരഹിത കൃഷി പ്രോത്സാഹിപ്പിക്കും. വിളകളുടെ സംഭരണം ഉറപ്പാക്കും. ഇതിനായി 2.7 ലക്ഷം കോടി രൂപ വകയിരുത്തി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നത് പ്രത്യേക പദ്ധതി. കാർഷിക മേഖലയിൽ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും. നെല്ലിനും ​ഗോതമ്പിനും താങ്ങുവില. ചോളം ക‍‍ൃഷിക്കും പ്രോത്സാഹനം.


കാർഷിക സർവ്വകലാശാലകളുടെ സിലബസ് സംസ്ഥാനങ്ങൾ പരിഷ്കരിക്കണം. കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകും. ഒമ്പത് ലക്ഷം കൃഷിഭൂമിയിൽ കൂടി വെള്ളം എത്തിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.