സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞവര്‍ഷത്തെ വിജയ ശതമാനം 92.7 ആയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ, ഉമാങ് ആപ്പുകൾ എന്നിവയിലൂടെയും results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in എന്ന വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഎസ്ഇ ബോർഡ് ഫലം 2023: വെബ്സൈറ്റുകളുടെ ലിസ്റ്റ്


cbseresults.nic.in
results.cbse.nic.in
cbse.nic.in
cbse.gov.in


സിബിഎസ്ഇ ബോർഡ് ഫലം 2023: മറ്റ് വെബ്‌സൈറ്റുകൾ


digilocker.gov.in
results.gov.in


സിബിഎസ്ഇ ബോർഡ് ഫലം 2023: മൊബൈൽ ആപ്പുകൾ


DigiLocker
UMANG


CBSE ബോർഡ് ഫലം 2023: ഫലങ്ങൾ എങ്ങനെ പരിശോധിക്കാം


cbseresults.nic.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
10, 12 ക്ലാസ് ഫലങ്ങളിൽ ക്ലിക്ക് ചെയ്യുക, 
ബോർഡ് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, സെന്റർ നമ്പർ എന്നിവ നൽകുക
വിഷയം തിരിച്ചുള്ള സ്കോറുകൾ പരിശോധിക്കുക 
ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.