Viral Video: ഇന്റർനെറ്റ് ലോകം ഒരു രസകരമായ ലോകമാണ്. ഓരോ ദിവസവും വ്യത്യസ്തമായ നിരവധി വീഡിയോകളാണ് (Viral Video) ഇവിടെ അപ്‌ലോഡ് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവെ ഇവിടെ വൈറലാകുന്ന പല വീഡിയോകളും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ചില സമയത്ത് വൈറലാകുന്ന വീഡിയോ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയാത്തതായിരിക്കും.  


Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..! 


സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലാകുന്നതിൽ പലതും പാമ്പുകളുടെ വീഡിയോയാണ് (Snake Video).  വ്യത്യസ്ത തരത്തിലുള്ള നിരവധി പാമ്പുകളുടെ വിഡിയോയാണ് ഇവിടെ വൈറലാകുന്നത്.  


അതുപോലെ ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഇവിടെ ഒരു കൂറ്റൻ മൂർഖനും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  പാമ്പും കീരിയും എന്നുപറയുന്നത് തന്നെ ബദ്ധശത്രുക്കളാണല്ലോ?


Also Read: Viral Video: പെരുമ്പാമ്പിന്‍റെ പുറത്തുകൂടി തെന്നി നീങ്ങുന്ന തവള, വീഡിയോ വൈറല്‍


അതുകൊണ്ടുതന്നെ പാമ്പിനെ കണ്ടാൽ അതിനെ കടിച്ചുകൊല്ലാതെ കീരി അടങ്ങില്ല. ഈ വീഡിയോ (Social Media) ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്.  


വീഡിയോ ഇപ്പോൾ എല്ലാ സോഷ്യൽ സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ നിങ്ങൾക്ക് വ്യക്തമായി കാണാം കൂറ്റൻ മൂർഖനും കീരിയും തമ്മിലുള്ള പോരാട്ടം.  @em4g1 എന്ന പേരിലുള്ള ഒരു ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും സംശയമില്ല, വീഡിയോ കാണാം...   


 



 


വലിയൊരു മൂർഖൻ പത്തി വിടർത്തി ഇരുട്ടത്ത് ഒരു മൂലയിൽ ഇരിക്കുന്നത് കണ്ണിൽപ്പെട്ട കീരി അവിടേയ്ക്ക് പാഞ്ഞെത്തുന്നതും പാമ്പിനെ വേട്ടയാടാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.  ഈ വീഡിയോ കാണുന്നവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകും.  


Also Read: Viral Video: കളി ഞങ്ങളോടോ..? സിംഹങ്ങൾക്ക് എട്ടിന്റെ പണികൊടുത്ത് കാട്ടുപോത്തുകൾ..!


ഈ വീഡിയോ എപ്പോൾ എവിടെ നിന്നാണ് എടുത്തതെന്ന് ഒരു വ്യക്തതയും ഇല്ലെങ്കിലും വീഡിയോ വൈറലാകുകയാണ്. സോഷ്യൽ മീഡിയ പ്രേമികൾ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് നൽകിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.