Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ ഒരു രാജവെമ്പാല മറ്റൊരു പാമ്പിനെ നിമിഷനേരം കൊണ്ട് ആക്രമിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. രാജവെമ്പാലയുടെ ഒറ്റപിടിയില്‍ തന്നെ ആ പാമ്പിന്റെ കാര്യം കഴിഞ്ഞുവെന്നുവേണം പറയാന്‍.
Viral Video: വീഡിയോയില്‍ (Viral Video) നിങ്ങള്‍ക്ക് കാണാന്‍ കഴിയും രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്നും പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷെ അതിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കാരണം അത്രയ്ക്ക് ശക്തമായ ഒരു ആക്രമണമായിരുന്നു രാജവെമ്പാലയുടേത്. ഇത്ര വേഗത്തില്‍ എങ്ങനെ രാജവെമ്പാലയ്ക്ക് ആക്രമണം നടത്താന്‍ കഴിഞ്ഞുവെന്ന് വീഡിയോ കണ്ടാല്‍ മാത്രമേ അറിയാന്‍ കഴിയൂ.
Also Read: Viral Video: ഒന്ന് ഓംലെറ്റ് അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും
രാജവെമ്പാലയുടെ ഇത്തരം ആക്രമണം മനുഷ്യരോട് മാത്രമല്ല പാമ്പുകളോടും നടത്തുമെന്ന് ഈ വീഡിയോയില്‍ (Viral Video) നിന്നും വ്യക്തമാകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വീഡിയോയിൽ രാജവെമ്പാല മറ്റൊരു പാമ്പിനെ ആക്രമിക്കുകയാണ്.
Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ
വൈലാകുന്ന ഈ വീഡിയോയില്‍ (Viral Video) നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു പാമ്പ് സുഖമായി മുന്നോട്ട് പോകുന്നതും പെട്ടെന്ന് അവിടെ രാജവെമ്പാല എത്തുന്നതും ആ പാമ്പിന്റെ കഴുത്തിന്പിടിച്ച് ആക്രമിക്കുന്നതു. ആ പാമ്പും മൂർഖനെ ആക്രമിക്കാൻ നന്നായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനൊരു പിടിയാണ് കിംഗ് കോബ്ര ആദ്യമേ ആ പാമ്പില്‍ നടത്തിയതും ശേഷം നിമിഷംകൊണ്ട് തന്റെ വറുതിയിലാക്കിയതും. വീഡിയോ കാണാം...
Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!
വെറും ഒറ്റ മിനിറ്റ് മാത്രമുള്ള ഈ വീഡിയോയിൽ (Viral Video) നിങ്ങള്‍ക്ക് കാണാന്‍ കഴിയും രാജവെമ്പാല ആ പാമ്പില്‍ നടത്തിയ പിടി ഒരു തവണപോലും അയച്ചില്ലയെന്നത്. മറിച്ച് പതുക്കെ പതുക്കെ തന്‍റെ പിടുത്തം പാമ്പിന്റെ വായ്‌ക്ക് സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. വീഡിയോയുടെ അവസാനം രാജവെമ്പാലയുടെ പിടുത്തത്തില്‍ മുറുകി രക്ഷപ്പെടാനാവാതെ തോല്‍വി ഏറ്റെടുത്ത് ആ പാമ്പ് മരണമടയുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.