സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയി ദീപക് മിശ്ര ചുമതലയേറ്റു
ഇന്ത്യയുടെ നാല്‍പ്പത്തി അഞ്ചാമത് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയി ദീപക് മിശ്ര ചുമതലയേറ്റു. വിരമിച്ച ജെ എസ് കേഹാറിന് പകരമാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി ഇദ്ദേഹമാണ് പുറപ്പെടുവിച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തി അഞ്ചാമത് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയി ദീപക് മിശ്ര ചുമതലയേറ്റു. വിരമിച്ച ജെ എസ് കേഹാറിന് പകരമാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി ഇദ്ദേഹമാണ് പുറപ്പെടുവിച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.