ന്യൂ ഡൽഹി : ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വീണ്ടും ഭൂചലനം. ഇന്ത്യൻ സമയം 4.15ന് ശേഷമാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വടക്കെ ഇന്ത്യയിൽ ഭുമികുലുക്കം അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയിൽ നേപ്പാളിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നാണ് ഡൽഹിയിലും മറ്റ് വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനം റിപ്പോർട്ട് ചെയ്തത്. നേപ്പാളിൽ ഭൂകമ്പത്തിൽ 100 അധികം പേരുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.  ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.