ന്യൂ ഡൽഹി :  രാജ്യതലസ്ഥാനത്ത് വൻ ഭൂചലനം. രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ പല സംസ്ഥാനങ്ങളിലും ഭൂമികുലുക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഭൂചലനം അധിക നേരത്തേക്ക് നീണ്ട് നിന്നു. അപകടങ്ങൾ മറ്റും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലകളിലും അനുഭവപ്പെട്ടതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.




COMMERCIAL BREAK
SCROLL TO CONTINUE READING

റിക്ടർ സ്കെയിൽ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹിക്ക് പുറമെ മറ്റ് വടക്കൻ സംസ്ഥാനങ്ങളിലും ഭൂചലനും അനുഭവപ്പെട്ട്. ഉച്ചയ്ക്ക് ശേഷം 2.25നും 2.30നും ഇടയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. 


ഇതൊരു ബ്രേക്കിങ് ന്യുസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.