Final results of UPSC CDS: ഡൽഹി പോലീസ്- കമ്പൈൻഡ് ഡിഫൻസ് സർവ്വീസ് പരീക്ഷാ ഫലങ്ങൾ ഇതാ
ഇതിൽ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ തുടർ റൗണ്ടുകൾക്ക് അതായത് കായിക ക്ഷമത അടക്കമുള്ള പരിശോധനയ്ക്ക് വിളിച്ചിരുന്നു. നിലവിൽ അന്തിമ ഫലം പുറത്ത് വിട്ടിരിക്കുകയാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ.
എസ്എസ്സി നടത്തിയ ഡൽഹി പോലീസിൻറെ കോൺസ്റ്റബിൾ പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്. കമ്പൈൻഡ് ഡിഫൻസ് സർവ്വീസ് പരീക്ഷയുടെയും ഫലങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻറെ കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയുടെ ഫലങ്ങൾ ഉദ്യോഗാർത്ഥികൾക്ക് upsc.gov.in വഴി പരിശോധിക്കാം. ഡൽഹി പോലീസിൻറെ കോൺസ്റ്റബിൾ പരീക്ഷയുടെ ഫലങ്ങൾ ssc.nic.in വഴിയും പരിശോധിക്കാം. ഡൽഹി പോലീസിൻറെ എഴുത്തുപരീക്ഷയുടെ ഫലം 2023 ഡിസംബർ 31-നാണ് പുറത്തിറങ്ങിയത്.
ഇതിൽ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ തുടർ റൗണ്ടുകൾക്ക് അതായത് കായിക ക്ഷമത അടക്കമുള്ള പരിശോധനയ്ക്ക് വിളിച്ചിരുന്നു. നിലവിൽ അന്തിമ ഫലം പുറത്ത് വിട്ടിരിക്കുകയാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. രണ്ട് ഫലങ്ങളും പരിശോധിക്കാൻ ഉദ്യോഗാർഥികൾ ആദ്യം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. ഇവിടെ നിങ്ങൾക്ക് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യാം.
ഇവിടെ വരുന്ന പുതിയ പേജിൽ നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകി സബ്മിറ്റ് ചെയ്യുക. ഇതിന് ശേഷം ഫലങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകും. അവ പരിശോധിക്കുക, ഡൗൺലോഡ് ചെയ്ത ശേഷം പ്രിന്റ് ഔട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.