Monkey Wears Mask: കൊറോണ മഹാമാരിയുടെ കാലത്ത് സാധാരണ ജീവിതം നയിക്കുക എന്നത്  ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിയ്ക്കുകയാണ്. വൈറസിനെ അതിജീവിക്കാന്‍  മാസ്ക്  ഏറ്റവും അത്യന്താപേക്ഷിതമാണ്.  ഒരു തരത്തില്‍പ്പറഞ്ഞാല്‍  Mask ജീവിതത്തിന്‍റെ ഭാഗമായി മാറി എന്ന്തന്നെ പറയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യരുടെ മുഖത്ത് മാസ്ക്  (Mask) കണ്ട് മൃഗങ്ങള്‍ പോലും അത് എങ്ങിനെ കൃത്യമായി ധരിക്കണം എന്ന് മനസ്സിലാക്കി എന്നാണ്  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു  വീഡിയോ ചൂണ്ടിക്കാട്ടുന്നത്....! 


ഒരു മിടുക്കന്‍ കുരങ്ങനാണ് വീഡിയോയിലെ താരം.  കുരങ്ങന്‍  മാസ്ക്  (Wearing Mask) അണിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 



 


ഉള്ലാസിച്ച് നടക്കുന്നതിനിടെ  തികച്ചും അവിചാരിതമായാണ്  കുരങ്ങന്‍ മാസ്ക് കണ്ടെത്തുന്നത്.  മനുഷ്യരേക്കാള്‍ ഭംഗിയായി ശരിയായ വിധത്തില്‍ കുരങ്ങ് ഉടന്‍ തന്നെ അത് ധരിക്കുന്നതായാണ്  വീഡിയോയില്‍  ദൃശ്യമാവുന്നത്.


Also Read: അവരെന്നെ കൊല്ലുന്നേ..., നിലവിളിച്ചോടി പോലീസ് സ്റ്റേഷനില്‍ യുവാവ്, കിക്ക് മാറിയപ്പോള്‍ താനെങ്ങിനെ സ്റ്റേഷനിലെത്തി എന്നായി ചോദ്യം, കുഴങ്ങി പോലീസ്...!!
   
വെറും 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം  1.8 മില്ല്യണ്‍ തവണ ആളുകള്‍ കണ്ടു കഴിഞ്ഞു. 41K ലൈക് ആണ് ഈ ചെറിയ വീഡിയോയ്ക്ക് ഇതുവരെ  ലഭിച്ചത്....!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.