മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ തിട്വാലയില്‍ ഇന്നുരാവിലെ നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ്സിന്‍റെ 7 ബോഗികള്‍ പാളം തെറ്റി. എണ്‍പതില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റു. രാവിലെ 6.35-ന് ആയിരുന്നു അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ റെയില്‍വേ നല്‍കിയിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ചുവടെചേര്‍ക്കുന്നു


സിഎസ്സ്എംടി - 22694040


താനെ       - 25334840


കല്യാണ്‍     - 2311499


ദാദര്‍        - 24114836


നാഗ്പൂര്‍    - 2564342