National Signs Symbols| ദേശിയ പക്ഷി മയിൽ, മൃഗം കടുവ, മറന്നു പോകരുത്, ഇതാണ് ദേശിയ ചിഹ്നങ്ങളും, ബിംബങ്ങളും
കുറച്ചെങ്കിലും പേർക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങൾ എങ്കിലും അറിയാതിരിക്കുന്നുണ്ടാവും.
ന്യൂഡൽഹി: ഇന്ത്യക്കാരനെന്ന് പറയുന്നതിനൊപ്പം എന്താണ് രാജ്യത്തിൻറെ വൈവിധ്യങ്ങൾ എന്ന് കൂടി നാം മനസ്സിലാക്കിയിരിക്കണം. നാനത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യം മനസ്സിലുണ്ടാവണം. അതാണ് ഭാരതത്തിൻറെ മഹിമ.
ഇങ്ങിനെയാണെങ്കിലും കുറച്ചെങ്കിലും പേർക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങൾ എങ്കിലും അറിയാതിരിക്കുന്നുണ്ടാവും. ഫിറോസ് ചുട്ടിപ്പാറയുടെ മയിൽക്കറി വിവാദങ്ങളൊക്കെ മാറ്റി വെച്ചാൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ഒറ്റനോട്ടത്തിൽ ദേശിയ ചിഹ്നങ്ങൾ
ദേശീയ മുദ്ര: സിംഹ മുദ്ര
ദേശീയ ഗാനം : ജനഗണമന
ദേശീയ ഗീതം : വന്ദേമാതരം
ദേശീയ കലണ്ടർ : ശകവർഷ കലണ്ടർ
ദേശീയ പുഷ്പം : താമര
ഇനിയുമുണ്ട് തീർന്നിട്ടില്ല
ദേശീയ ഫലം : മാങ്ങ
ദേശീയ ന്യത്തം: ഭരതനാട്യം
ദേശീയ മൃഗം: കടുവ
ദേശീയ ജലജീവി : ഗംഗാ ഡോൾഫിൻ
ദേശീയ പക്ഷി: മയിൽ
ദേശീയ പൈതൃക ജീവി : ആന
ദേശീയ മത്സ്യം : അയല
ദേശീയ നദി : ഗംഗ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...