Viral Video: സോഷ്യൽ മീഡിയ (Social Media) അപകടകാരികളായ മൃഗങ്ങളും പക്ഷികളും സസ്തനികളും കൊണ്ട് നിറഞ്ഞ  ഒരു ലോകമാണ്. ഇവിടെ മിക്കവാറും എല്ലാ ദിവസവും ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.  ഇപ്പോഴിതാ സമാനമായ ഒരു വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ! മര്യാദ പഠിപ്പിച്ച് വളർത്തുനായ


വീഡിയോ രണ്ട് ഭീമൻ പെരുമ്പാമ്പുകളും ഒരു ചെറിയ കുട്ടിയുമായി ബന്ധപ്പെട്ട ഒന്നാണ്.  വീഡിയോ (Viral Video) കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.  പെരുമ്പാമ്പിന്റെ ഈ വീഡിയോ നിമിഷനേരം കൊണ്ട് നിരവധി പേരാണ് കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുള്ളത്. 


Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ


പുറത്തുവന്നിരിക്കുന്ന നിമിഷ നേരത്തിന്റെ ഈ വീഡിയോയിൽ ഒരു കുട്ടി മരത്തിനടിയിൽ  ഇരിക്കുന്നതും രണ്ട് പെരുമ്പാമ്പുകൾ അവന്റെയടുത്തേക്ക് വരുന്നതുമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.   വീഡിയോ (Viral Video) കണ്ടിട്ട് ഈ പെരുമ്പാമ്പിന് കുറഞ്ഞത് 15 അടിയിൽ കൂടുതൽ നീളവും 100 കിലോഗ്രാമിൽ കൂടുതൽ ഭാരവും ഉണ്ടായിരിക്കണം.  വീഡിയോ കണ്ടാൽ ഈ രണ്ട് പെരുമ്പാമ്പുകളും കുട്ടിയെ ഉപദ്രവിക്കുമോ എന്ന് നമുക്ക് തുടക്കത്തിൽ തോന്നും. വീഡിയോ കാണാം


 



Also Read: Viral Video: യോഗ ചെയ്യാന്‍ യുവതിയ്ക്ക് കൂട്ടിന് നായ, വീഡിയോ വൈറല്‍


എന്നാൽ പിന്നെ കാണുന്ന ദൃശ്യമാണ് (Viral Video) അക്ഷരാർത്ഥത്തിൽ നമ്മെ ഞെട്ടിക്കുന്നത്.  കുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങുമോ എന്ന് നമ്മൾ പേടിച്ച് ഇരിക്കുമ്പോൾ നാം കാണുന്നത് ഇവ കുട്ടിയെ ഉപദ്രവിക്കുന്നതല്ല മറിച്ച്  ഇവ കുട്ടിയുടെ അടുത്തെത്തിയശേഷം മടിയിൽ തല വയ്ക്കുകയാണ്.   ഇതിനുപറമെ അപകടകാരിയായ  മറ്റൊരു പാമ്പ് പിന്നിൽ സുഖമായി ഇരിക്കുന്നതും നിങ്ങൾക്ക് കാണാം.  അതും കുട്ടിയെ ഉപദ്രവിക്കുന്നില്ല. 


Also Read: Viral Video: മുതലയെ ആക്രമിക്കുന്ന ജാഗ്വാർ.. വിഡീയോ കണ്ടാൽ ഞെട്ടും..!


വൈറലാകുന്ന ഈ വീഡിയോ  nature27_12 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.  എന്നാൽ ഇത് എപ്പോഴുള്ളതാണെന്നോ എവിടെ നിന്നുള്ളതാണെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.