തിരുവനന്തപുരം: സ്വർണ വില കുറഞ്ഞു. വെള്ളി നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 55,040 രൂപയാണ്. ഒരു കിലോഗ്രാം വെള്ളിയുടെ വില 71,300 രൂപയാണ്. ജനുവരി രണ്ട്, തിങ്കളാഴ്ച മുംബൈയിലും കൊൽക്കത്തയിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50,600 രൂപയാണ്. ചെന്നൈയിൽ 51,500 രൂപയും ഡൽഹി, ജയ്പൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ 50,600 രൂപയുമാണ് സ്വർണ വില.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈ, ഡൽഹി, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിൽ ജനുവരി രണ്ടിന് ഒരു കിലോ വെള്ളിയുടെ വില 71,300 രൂപയാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ ന​ഗരങ്ങളിൽ 74,500 രൂപയാണ്. ഇന്ന് രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,045 രൂപയും ഒരു പവന് 40,360 രൂപയുമാണ് വില. പത്ത് ഗ്രാമിന് 50,450 രൂപയും 100 ഗ്രാമിന് 5,04,500 രൂപയുമാണ് വില. സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി, എക്സൈസ് തീരുവ, ആഭരണനിർമാണ ചാർജുകൾ എന്നിവയിലുള്ള വ്യത്യാസത്താൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളുടെ നിരക്ക് വ്യത്യസ്തമാണ്.


ALSO READ: Gold Rate Today: സ്വർണവില കുതിയ്ക്കുന്നു, പവന് വില നാൽപതിനായിരത്തിന് അടുത്ത്


രാജ്യത്തെ പ്രധാന ​ന​ഗരങ്ങളിലെ ഇന്നത്തെ സ്വർണ-വെള്ളി വില (ന​ഗരം, 10 ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില, ഒരു കിലോ വെള്ളിയുടെ വില എന്ന ക്രമത്തിൽ)


ഡൽഹി- സ്വർണ വില- 50,600 വെള്ളിയുടെ വില- 71,300 
മുംബൈ- സ്വർണത്തിന്റെ വില- 50,450 വെള്ളിയുടെ വില- 71,300 3. 
കൊൽക്കത്ത- സ്വർണത്തിന്റെ വില- 50,450 വെള്ളിയുടെ വില- 71,300 4. 
ചെന്നൈ- സ്വർണത്തിന്റെ വില- 51,500 വെള്ളിയുടെ വില- 74,500 5. 
ബെംഗളൂരു- സ്വർണത്തിന്റെ വില- 50,500 വെള്ളിയുടെ വില- 74,500 6. 
ലഖ്‌നൗ- സ്വർണത്തിന്റെ വില 50,600 വെള്ളിയുടെ വില- 71,300 7. 
ജയ്പൂർ- സ്വർണത്തിന്റെ വില 50,600 വെള്ളിയുടെ വില- 71,300 8. 
അഹമ്മദാബാദ്- സ്വർണത്തിന്റെ വില- 50,500 വെള്ളിയുടെ വില- 71,300 9. 
സൂറത്ത്- സ്വർണത്തിന്റെ വില- 50,500 വെള്ളിയുടെ വില- 71,300 10. 
പട്ന- സ്വർണത്തിന്റെ വില- 50,500 വെള്ളിയുടെ വില- 71,300



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.