ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
രോഗ വിവരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്.
ന്യുഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന് കോവിഡ് (Covid19) സ്ഥിരീകരിച്ചു. വിവരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗിയുമായി സമ്പർക്കം വന്നതിനെത്തുടർന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ (Jairam Thakur) ക്വാറന്റീനിൽ ആയിരുന്നു. തുടർന്ന് കൊറോണ രോഗലക്ഷണം കണ്ടതിനെ തുടർന്നാണ് അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)