IBPS RRB Officer Scale-1 Scorecard Released: പ്രാദേശിക ഗ്രാമീണ ബാങ്കുകളിലെ ഓഫീസർ സ്കെയിൽ -1 പ്രകാരം 2020 ലെ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് പരീക്ഷാ സ്കോർകാർഡ് (IBPS RRB Officer Scale-1 Scorecard) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പരീക്ഷയിൽ (IBPS RRB Officer Scale-1 Scorecard) പങ്കെടുത്തവർക്ക് IBPS ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibpsonline.ibps.in ലേക്ക് പോയി അവരുടെ സ്കോർ‌കാർഡ് (IBPS RRB Officer Scale-1 Scorecard)ഡൗൺലോഡ് ചെയ്യാം.


ഇതിനുപുറമെ, ഈ ലിങ്കിൽ https://ibpsonline.ibps.in/rrb9as1jun20/ressc1qia_mar21/login.php?appid=c9059792bb097b02f4452954104178fc ക്ലിക്ക് ചെയ്തുകൊണ്ട് അപേക്ഷകർക്ക് അവരുടെ സ്കോർകാർഡ് (IBPS RRB Officer Scale-1 Scorecard) നേരിട്ടും ഡൗൺലോഡ് ചെയ്യാൻ കഴിയും.  കൂടാതെ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങളുടെ സ്കോർകാർഡ് (IBPS RRB Officer Scale-1 Scorecard)പരിശോധിക്കാം. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ മൊത്തം 3800 ഓഫീസർ സ്‌കെയിൽ -1 (Assistant Manager) തസ്തികയിൽ നിയമിക്കും.


Also Read: HPCL Recruitment 2021: 200 ഒഴിവുകൾ , ശമ്പളം ഒരു വർഷം 15.17 ലക്ഷം രൂപ വരെ; ESIC UDC ഒഴുവുകളിലേക്ക് അയയ്ക്കാനുള്ള അവസാന തീയ്യതി മാർച്ച് 31


 


IBPS പുറത്തിറക്കിയ തിരഞ്ഞെടുത്ത ലിസ്റ്റിലേക്ക് ഷോർട്ട്‌ലിസ്റ്റ് (Score Card) ചെയ്യപ്പെട്ടവരെ ഇനി ഇൻറർവ്യുവിന് വിളിക്കും.   നേരത്തെ ഈ പരീക്ഷ ജനുവരി 30 ന് രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കുകയും ഫലം ഫെബ്രുവരി 8 ന് പുറത്തിറക്കുകയും ചെയ്തിരുന്നു.


IBPS RRB Officer Scale-1 Scorecard എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം


IBPS- ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in ലേക്ക് പോകുക.


'Click here to view scores of candidates shortlisted for interview- CRP-RRBs IX Officer Scale-I' ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ / റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
നിങ്ങളുടെ സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകും. അത് ഡൗൺലോഡ് ചെയ്യുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക