COMMERCIAL BREAK
SCROLL TO CONTINUE READING

ICSE Board Exam 2021:  ഐ.സി.എസ്.ഇ,  ഐ.എസ്.സി  10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു


Kochi: ഐ സി എസ് ഇ- ഐ എസ് സി  (ICSE, ISC)ബോര്‍ഡ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. ICSE (പത്താം ക്ലാസ് ) പരീക്ഷ മെയ് 5 മുതല്‍ ജൂണ്‍ 7 വരെയും ISC (പന്ത്രണ്ട്) പരീക്ഷകള്‍ ഏപ്രില്‍ 8മുതല്‍ ജൂണ്‍ 16 വരെയും നടക്കും.



പൂര്‍ണമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടക്കുക.



ഫെബ്രുവരി അവസാനത്തോടെ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ കോവിഡ് പശ്ചാത്തലത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലുമാണ് ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാറ്റിയതെന്ന് കൗണ്‍സില്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്  CISCEയുടെ  ഔദ്യോഗിക  വെബ്സൈറ്റ്  cisce.org. സന്ദര്‍ശിക്കുക... 


https://bit.ly/3b0IeqA