Chaitra Navarathri 2024: നവരാത്രി 2024: നവരാത്രിയിൽ ദേവീപ്രീതിക്ക് ധരിക്കാം ഈ നിറങ്ങൾ

Navaratri Colours: നവരാത്രി ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. ഇന്നുമുതൽ ഒന്പത് ദിവസം ധരിക്കേണ്ട ദേവിക്ക് പ്രിയപ്പെട്ട ആ നിറങ്ങളെ കുറിച്ച് അറിയാം.

Chaitra Navarathri 2024: നവരാത്രി 2024: നവരാത്രിയിൽ ദേവീപ്രീതിക്ക് ധരിക്കാം ഈ നിറങ്ങൾ
Image Credit: zee news hindiSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More